നവരാത്രി വ്രതം എങ്ങനെ?

WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (20:17 IST)
ശ്ലോകങ്ങള്‍

1. ശിവശക്ത്യാ യുക്തോ യദി
ഭവതി ശക്തഃ പ്രഭവിതും നചേദേവം
ദേവോ ന ഖലു കുശലഃ സ്പന്ദിതു മപി
അതസ്ത്വാരമാരാദ്ധ്യാം
ഹരിഹരവിരിഞ്ചാദിഭിരപി പ്രണന്തും
സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി.

2. തനീയാംസം പാസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചിസ്സഞ്ചിന്വന്‍ വിരചയതി ലോകാനവികലം
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരസ്സം ക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം.

3. അവിദ്യാനാമന്തസ്തിമിര മിഹിരദ്വീപനഗരീ
ജഡാനാം ചൈതന്യസ്തബകമകരന്ദ സ്രുതിത്സരീ
ദരിദ്രാണാം ചിന്താമണിഗുണനികാ ജന്മജലധൌ
നിമഗ്‌നാനാം ദംഷ്ട്രാ മുരരിപുവരാഹസ്യ ഭവതി.

4. ത്വദന്യഃ പാണിഭ്യാമഭയ വരദോ ദൈവതഗണ-
സ്ത്വമേകാ നൈവാസി പ്രകടിത വരാഭീത്യഭിനയാ
ഭയാത്‌ത്രാതും ദാതും ഫലമപി ച
വാഞ്ചാ സമധികം
ശരണ്യേ ലോകാനാം തവ ഹി
ചരണാവേവ നിപുണൌ

5. ഹരിസ്ത്വാമാരാദ്ധ്യ പ്രണതജനസൌഭാഗ്യ ജനനീം
പുരാനാരീ ഭൂത്വാപുരരിപു മപി ക്ഷോഭമനയത്
സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ
മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം.

6. ധനുപൌഷ്പം മൌര്‍വ്വീ മധുകരമയീ പഞ്ചവിശിഖാ
വസന്തസ്സമാന്തോ മലയമരുദായോ ധനരഥഃ
തഥാപ്യേക സര്‍വ്വം ഹിമഗിരിസുതേ കാമപി കൃപാ-
മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ.

7. ക്വണത് കാഞ്ചീ ദാമാ കരികളഭകുംഭസ്തനനതാ
പരിക്ഷീണാ മദ്ധ്യേ പരിണത ശരശ്ചന്ദ്ര വദനാ
ധനുര്‍ബ്ബാണാല്‍ പാശം സൃണിമപി ദധാനാ കരതലൈ
പുരസ്താദാസ്താം നഃ പുരമിഥു രാഹോപുരുഷികാ

8. സുധാസിന്ധോര്‍മ്മദ്ധ്യേ സുരവിടപിവാടീപരിവൃതേ
മണിദ്വീപേ നീപോപനവനവതി ചിന്താമണി ഗൃഹേ
ശിവാകാരേ മഞ്ചേ പരമശിവ പര്യങ്ക നിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദ ലഹരീം.

9. മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി
മനോ പി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :