സ്വത്തുതര്‍ക്കം: അമ്മായിയെ ബലാത്സംഗം യുവാവ് പിടിയില്‍

ബിഹാര്‍| WEBDUNIA|
PRO
സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് അമ്മായിയെ ബലാത്സംഗം ചെയ്യുകയും അമ്മാവനെയും മരുമകനെയും മുറിവേല്‍പ്പിക്കുകയും ചെയ്ത യുവാവ് പിടിയിലായി.

മനോജ് യാദവ് എന്നയാളാണ് ബിഹാറിലെ നവാഡ ജില്ലയില്‍ നിന്നും സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് സ്വന്തം അമ്മായിയെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായത്.

യുവാവിന്റെ പക്കല്‍ നിന്നും തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. ബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :