ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (14:54 IST)
PTI
സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വോട്ട് ചെയ്യാമെന്ന് സുപ്രീംകോടതി. ഇതിനുവേണ്ട് നടപടികള്‍ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു.
നേരത്തെ സൈനികരുടെ ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.