ചലച്ചിത്രതാരം ശ്രുതിഹാസന് നേരെ ആക്രമണം. ശ്രുതിഹാസന്റെ അപ്പാര്‍ട്ട്മെന്‍റില്‍ ഇന്ന് പുലര്‍ച്ചെയാണ് അക്രമണമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് ശ്രുതിഹാസന്റെ കഴുത്തില്‍ കടന്നുപിടിക്കുകയായിരുന്നു.
അക്രമിയെ ശ്രുതിഹാസന്‍ നേരിട്ടു. അതേസമയം ശ്രുതിഹാസന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ശ്രുതിഹാസന്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ശ്രുതിഹാസന്റെ കടുത്ത ആരാധകനാണ് അക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.