ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; മൂന്നു മരണം

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 25 ഏപ്രില്‍ 2013 (17:59 IST)
PRO
ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്.

ശിവകാശി തിരുച്ചങ്കല്‍ സ്വദേശികളായ രവി (48), രാജ(38), ഗോപാല്‍ (35) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു. പലരുടെയും നില ഗുരുതരമാണ്.

കോനംപ്പട്ടി പരാശക്തി ഫയര്‍ വര്‍ക്സിലാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഇവിടെയുണ്ടായതെന്നു പരിസരവാസികള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :