ശശി തരൂര്‍ കോണ്‍ഗ്രസ് ദേശീയ വക്താവ്

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
കേന്ദ്രസഹമന്ത്രി ശശി തരൂരിനെ കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്തേക്ക് നിയമിച്ചു. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് നിയമനം.

നിലവില്‍ കേരളത്തില്‍ നിന്നും പി.സി ചാക്കോ ദേശീയ വക്താവ് പദവിയിലുണ്ട്. എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചതാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :