വാജ്‌പേയി-അദ്വാനി യുഗം അവസാനിച്ചു!

പാറ്റ്‌ന| WEBDUNIA|
PRO
PRO
ബിജെപിയില്‍ വാജ്‌പേയി-അദ്വാനി യുഗം അവസാനിച്ചുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. ബിജെപിയിലെ പുതിയ നേതാക്കളുമായി ഒത്തുപോകാനാകില്ല.

മുതിര്‍ന്ന നേതാക്കളോട് കൂറില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.

എന്‍ഡിഎയുമായി 17 വര്‍ഷം നീണ്ട മുന്നണി ബന്ധം ഉപേക്ഷിച്ചതിന് പിറ്റേന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :