രാജ്യദ്രോഹികളെ കാമ്പസില്‍ നിന്നും തുടച്ചുനീക്കാന്‍ ജെ എന്‍ യുവില്‍ പ്രത്യേക പൂജ

രാജ്യദ്രോഹികളെ തുടച്ചുനീക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രത്യേക പൂജ നടത്തി. ഹിന്ദു ജാഗരണ്‍ അഭിയാനും ഹിന്ദു വിദ്യാര്‍ത്ഥി സേനയും ചേര്‍ന്നാണ് ജെ എന്‍ യുവില്‍ പൂജ നടത്തിയത്.

ന്യൂഡല്‍ഹി, ജെ എന്‍ യു, ഹിന്ദു ജാഗരണ്‍ അഭിയാന്‍ Newdelhi, JNU, Hindu Jagaran Abhiyan
ന്യൂഡല്‍ഹി| rahul balan| Last Modified ശനി, 16 ഏപ്രില്‍ 2016 (14:47 IST)
രാജ്യദ്രോഹികളെ തുടച്ചുനീക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രത്യേക പൂജ നടത്തി. ഹിന്ദു ജാഗരണ്‍ അഭിയാനും ഹിന്ദു വിദ്യാര്‍ത്ഥി സേനയും ചേര്‍ന്നാണ് ജെ എന്‍ യുവില്‍ പൂജ നടത്തിയത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് പൂജയും പ്രാര്‍ത്ഥനയും നടന്നത്. ഹിന്ദു ജാഗരണ്‍ അഭിയാന്‍ പ്രവര്‍ത്തകര്‍ താമസിക്കുന്ന മാന്ദ്‌വി ഹോസ്റ്റലിന് പുറത്തായിരുന്നു ചടങ്ങുകള്‍ നടന്നത്. രാജ്യത്തെ മുഴുവന്‍ ദേശദ്രോഹികളെയും ഇല്ലാതാക്കാനും അത്തരം ചിന്തകള്‍ മനസില്‍ കൊണ്ടുനടക്കുന്നവരില്‍ നിന്നും രാജ്യത്തേയും സര്‍വകലാശാലയേയും രക്ഷിക്കാനുമാണ് പൂജയെന്ന് സംഘാടകര്‍ പറഞ്ഞു.

രാം നവമി പൂജയും ഭഗവതി പൂജയുമാണ് നടത്തിയത്. സര്‍വകലാശാലയില്‍ ഐക്യം കൈവരാന്‍ പ്രാര്‍ത്ഥിച്ചതായും സംഘാടകര്‍ വ്യക്തമാക്കി. ഹിന്ദു മഹാസഭാ നേതാവുമായ അജയ് ഗൗതമായിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. അതേസമയം, കാമ്പസില്‍ പൂജ നടത്തിയതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അക്കാദമിക് സ്ഥാപനത്തില്‍ മതപരമായ ചടങ്ങുകള്‍ നടത്തിയതിനെതിരെയാണ് ഇവര്‍ രംഗത്തെത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍
വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജൂലായിലാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...