സ്വകാര്യ കമ്പനികളുടെയും എടിഎം സെന്ററുകളിലെയും ലിഫ്‌റ്റുകളിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ ഇത്തരത്തില്‍ സൈറ്റുകളില്‍ ലഭിക്കുക സര്‍വസാധാരണമാണ്. എന്നാല്‍ ഗവണ്‍മെന്റിന്റെ പരിതിയില്‍ വരുന്ന ഡല്‍ഹി മെട്രോയില്‍ ഇത്തരം വീഴ്‌ചകള്‍ സംഭവിക്കുക എന്നത് സുരക്ഷാപാളിച്ചയായാണ് വിലയിരുത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |