മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്തു

മിര്‍സാപൂര്‍| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്തു. മിര്‍സാപൂരിലെ അസ്തബുജ ഹില്ലില്‍ വച്ചാണ് 30കാരിയെ രണ്ട് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റേയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :