കറിയില്‍ തക്കാളി ഇടാത്തതിന് ഭാര്യയെ കൊന്നു

ഡെറാഡൂണ്‍| WEBDUNIA| Last Modified ചൊവ്വ, 11 മാര്‍ച്ച് 2014 (12:16 IST)
PRO
PRO
കറിയില്‍ തക്കാളിയിട്ടില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഋഷികേശിന് സമീപം ലച്മാന്‍ ജീലയിലാണ് സംഭവം ഉണ്ടായത്.

തിങ്കളാഴ്ച രാത്രിയായിരുന്നു കൊല. 30കാരിയായ പ്രഭാ ദേവി എന്ന സ്ത്രീയെയാണ് നൈറ്റ് വാച്ച്മാന്‍ ആയ ഭര്‍ത്താവ് കൊലപ്പെടുത്തിയത്.

ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :