എം‌പിമാരുടെ ഫോണ്‍ ബില്‍ കുടിശിക 7.30 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാര്‍ലമെന്റ് അംഗങ്ങളുടെ ഫോണ്‍ ബില്‍ കുടിശിക 7.30 കോടി രൂപ. കോടികളുടെ ബില്ലടയ്ക്കാനുണ്ടെങ്കിലും പാര്‍ലമെന്റ് അംഗങ്ങളുടെ ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ നിയമതടസ്സമെന്ന് വിവരാവകാശരേഖയില്‍ പറയുന്നു.

നാന്നൂറ്റിയഞ്ച് എം‌പിമാരാണ് ബില്‍ കുടിശിക വരുത്തിയിരിക്കുന്നത്. ഇതില്‍ 399 പേര്‍ മുന്‍ എം പിമാരാണ്. 67 പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല.

പാര്‍ലമെന്റ് അംഗങ്ങളുടെ കണക്ഷന്‍ വിച്ഛേദിക്കാന്‍ കീഴ്ജീവനക്കാര്‍ക്ക് അവകാശമില്ലെന്നതാണ് നിയമതടസ്സം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :