ഉദയകുമാര്‍ കന്യകുമാരിയില്‍ ആം ആദ്മി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 18 മാര്‍ച്ച് 2014 (15:29 IST)
PTI
PTI
കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാര്‍ കന്യകുമാരിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി. മറ്റൊരു സമരനേതാവായ പൊന്‍ചന്ദ്രന്‍ കോയമ്പത്തൂരില്‍ ജനവിധി തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ഏഴാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കി.

26 സ്ഥാനാര്‍ത്ഥികളെയാണ് എ‌എ‌പി ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുവരെ 268 സ്ഥാനാര്‍ത്ഥികളെ എഎപി പ്രഖ്യാപിച്ചു കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :