ന്യൂഡല്‍ഹി: വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും ബാലിക പീഡനത്തിന് ഇരയായി. ആറ് വയസ്സുകാരിയെ 14 വയസ്സുകാരന്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സീമാപുരിലാണ് സംഭവം. തൊഴിലാളിയായ 14കാരന്‍ ആണ് ചൊവ്വാഴ്ച ബാലികയെ പീഡിപ്പിച്ചത് എന്നാണ് വിവരം. ബാലിക ആശുപത്രിയില്‍ ചികിത്സയിലാണ്.