ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നില്ലെന്ന് ആമിര്‍

മുംബൈ| WEBDUNIA|
PRO
PRO
ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നില്ലെന്ന് കാണിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍
തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി. ആമിര്‍ നടത്തുന്ന ചില പ്രവര്‍ത്തനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാനാണെന്ന് വാദമുയര്‍ന്നതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷിയെ പിന്തുണയ്ക്കുന്നില്ലെന്ന് ആമിര്‍ വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടിയുടെ ചില സ്ഥാനാര്‍ഥികള്‍ ആമിര്‍ ഖാന്റെ ചിത്രം പ്രചാരണ പോസ്റ്ററുകളില്‍ ഉപയോഗിച്ചതും തെറ്റിദ്ധാരണ പരത്താന്‍ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :