ന്യൂഡല്‍ഹി: ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥനടക്കം ആറുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.