World EV Day 2023: ഇലക്ട്രിക് വാഹനങ്ങള്‍ പ്രധാന മേന്മകള്‍ ഇവയെല്ലാം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (14:51 IST)
ലോക ഇലക്ട്രിക് വാഹന ദിനം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഘോഷിക്കുകയാണ്. ഇത് നല്ല ഭാവിക്കുവേണ്ടിയുള്ള കരുതലാണ്. മലിനീകരണം ഒട്ടും സൃഷ്ടിക്കുന്നില്ല എന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ സവിശേഷത. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ ഉണ്ടാകുന്നത് കുറയ്ക്കുന്നു. കൂടാതെ ശബ്ദമലിനീകരണവും വലിയ തോതില്‍ സൃഷ്ടിക്കുന്നില്ല. കൂടാതെ പെട്രോള്‍ വില ഇപ്പോള്‍ കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനം പണംച്ചെലവ് കുറയ്ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :