ന്യൂഡല്‍ഹി|
Last Modified വെള്ളി, 13 ഫെബ്രുവരി 2015 (17:08 IST)
അശ്ലീലത്തില്‍ നിന്നും അസഭ്യവുമായ പദപ്രയോഗങ്ങളിലും നിന്നും നാട്ടുകാരെ രക്ഷപെടുത്താന്‍
സെന്‍സര്‍ ബോര്‍ഡ്.
സിനിമകളില്‍ ഒഴിവാക്കേണ്ട പതിമൂന്ന് ഇംഗ്ലീഷ് പ്രയോഗങ്ങളും പതിനഞ്ച് ഹിന്ദി പ്രയോഗങ്ങളുമടങ്ങിയ നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്.
നോട്ടീസ് ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും എല്ലാ പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഘടകങ്ങള്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നോട്ടീസ് കൈമാറിയിട്ടുണ്ട്. ഈ വാക്കുകള്‍ ഡയലോഗുകള്‍
ഉണ്ടായാല്‍ ബീപ് ശബ്ദം ഉപയോഗിക്കുകയോ നീക്കുകയോ
ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.
ഉപയോഗിക്കാന്‍ പാടില്ലാത്ത പദപ്രയോഗങ്ങള്‍ കാണാം....