അനുബന്ധ വാര്‍ത്തകള്‍
- ഹോട്ടലില്‍ ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന് മടുത്തപ്പോള്‍ ഗെയിം കളിച്ചു, കിട്ടിയത് 58 ലക്ഷം രൂപ !
- കാമുകിയെ പീഡിപ്പിച്ചു നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
- "നൂർബിന റഷീദ്" കാൽ നൂറ്റാണ്ടിന് ശേഷം മുസ്ലീം ലീഗിന് വനിതാ സ്ഥാനാർത്ഥി
- 25 ഇടത്ത് ലീഗ് സ്ഥാനാർഥികളായി, 25 വർഷത്തിന് ശേഷം ആദ്യമായി വനിതാ സ്ഥാനാർഥി
- ഭര്‍തൃഗൃഹത്തില്‍ ഭാര്യയ്ക്കുണ്ടാകുന്ന ഉപദ്രവങ്ങള്‍ക്ക് ഉത്തരവാദി ഭര്‍ത്താവായിരിക്കുമെന്ന് സുപ്രീംകോടതി
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലൈംഗികാവയവം വീട്ടമ്മ മുറിച്ചെടുത്തു; രണ്ടുപേര്‍ക്കെതിരെയും കേസ്
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലൈംഗികാവയവം വീട്ടമ്മ മുറിച്ചെടുത്തു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 45കാരിയും 13കാരനായ മകനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ കയറിയത് കള്ളനാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മോഷ്ടാവ് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ കത്തിയെടുത്ത് ലൈംഗികാവയവം മുറിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയുടെ പരാതിയില്‍ വീട്ടമ്മയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.