ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| Last Modified വെള്ളി, 13 മാര്‍ച്ച് 2015 (15:20 IST)
ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹര്‍ത്താല്‍ നിരോധിക്കണമെന്ന നടപ്പാകാത്ത ഉത്തരവ് പുറപ്പെടുവിക്കാന്‍ താല്‍പര്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.വിഷയത്തില്‍ ഹൈകോടതി സുപ്രീം കോടതി ശരിവെച്ചു.

ഇതുകൂടാതെ ഹര്‍ത്താല്‍ പ്രഖ്യാപനം അറിഞ്ഞാല്‍
കടകള്‍ പൂട്ടുന്ന സ്ഥിതിയാണ് കേരളത്തിലെന്നും ഹര്‍ത്താല്‍ വേണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :