പോൺ വീഡിയോ കാണാൻ ഭർത്താവിനെ നിർബന്ധിച്ചു, ഒടുവിൽ ഭര്യയുടെ അശ്ലീല വീഡിയോകൾ ഭർത്താവ് കൈയ്യോടെ പിടികൂടി

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 7 ഫെബ്രുവരി 2020 (15:43 IST)
ബംഗളുരു: ഭർത്താവിനെ അശ്ലീല വീഡിയോകൾ കാണ്ട് അനുകരിയ്ക്കാൻ നിർബ്ബന്ധിച്ച ഭാര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പോൺ വീഡിയോകൾ കാണുന്നതിനിടയിൽ ഭാര്യയുടെ അശ്ലീല വീഡിയോകൾ ഭർത്താവ് കണ്ടെത്തുകയായിരുന്നു. ഇതോടെ ഭാര്യയിൽനിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിയ്ക്കുകയാണ് ഭർത്താവ്.

ഐടി ജീവനക്കാരനായ ഭർത്താവിനോട് പോൺ വീഡിയോകൾ കണ്ട് അതുപോലെ അനുകരിയ്ക്കാൻ 32 കാരിയായ ഭാര്യ നിർബന്ധിക്കുകയായിരുന്നു. ഇതോടെണ്യാന് ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ യുവാവ് കണ്ടത്. അത് തന്റെ പഴയ കാമുകനാണ് എന്നും ഈ ദൃശ്യങ്ങൾ കാട്ടി അയാൾ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാറുണ്ട് എന്നു യുവതി പറഞ്ഞപ്പോൾ ഭർത്താവ് ഇവരെ ആശ്വസിപ്പിയ്ക്കുകയായിരുന്നു. തെളിവിനായാണ് ഈ ദൃശ്യങ്ങൾ സൂക്ഷിച്ചിരിയ്ക്കുന്നത് എന്നായിരുന്നു യുവതി പറഞ്ഞത്.

മുൻകാല പ്രണയത്തെ കുറിച്ച് യുവതി നേരത്തെ തന്നെ പറഞ്ഞിരുന്നതിനാൽ. ഭർത്താവ് ഇത് ഒരു പ്രശ്നമായി എടുത്തില്ല. എന്നാൽ മറ്റൊരാളുമായി ഭാര്യ ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കൂടി കണ്ടതോടെ യുവതി പറയുന്നത് വിശ്വസിയ്ക്കാൻ കൂട്ടാക്കാതെ ഭർത്താവ് യുവതിയെ ഉപേക്ഷിച്ചുപോവുകയായിരുന്നു.
വിവാഹ മോചനത്തിന് താൽ‌പര്യമില്ല എന്ന് വ്യക്തമാക്കിയ യുവതി ഭർത്താവ് തന്റെ കൂടെ താമസിയ്ക്കുന്നില്ല എന്ന് കാട്ടി പരാതി നൽകിയിരിയ്ക്കുകയാണ്. ഇരുവർക്കും ഇപ്പോൾ കൗൺസലിങ് നടക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :