ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ച് എന്‍ജിനീയര്‍മാരും ഇരട്ടകളുമായ യുവതികള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (14:31 IST)
ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ച് എന്‍ജിനീയര്‍മാരും ഇരട്ടകളുമായ യുവതികള്‍. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. പിങ്കി റിങ്കി എന്നീ യുവതികളാണ് ഇത്തരമൊരു തീരുമാനമെടുത്തത്. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബാല്യകാല സുഹൃത്തായ അതുലിനെയാണ് ഇരുവരും വിവാഹം കഴിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളും മാതാവും അതുലിന്റെ കാറില്‍ ആയിരുന്നു ആശുപത്രിയില്‍ പോയിരുന്നത്. ഈ സമയത്താണ് ഇവര്‍ അതിലുമായി അടുത്തതും വിവാഹിതരാകാന്‍ തീരുമാനിച്ചതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :