ന്യൂഡല്‍ഹി|
vishnu|
Last Updated:
വ്യാഴം, 10 ജൂലൈ 2014 (14:14 IST)
നികുതി വര്‍ദ്ധിപ്പിച്ചതോടെ രാജ്യത്ത് സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് വിലകൂടും.
11 ശതമാനത്തില്‍ നിന്ന് 72 ശതമാനമായാണ്
വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത് അതേസമയം സിഗരറ്റിന്റെ എക്‌സൈസ് ഡ്യൂട്ടി ഇരട്ടിയാക്കിയിട്ടുമുണ്ട്.
സിഗററ്റ്,
സിഗാര്‍,പുകയില ഉത്പന്നങ്ങള്‍,
ഗുഡ്ക, പാന്‍മസാല എന്നിവയ്ക്കാണ് വിലകൂടുക.
നേരത്തേ പുകയില ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കണമെന്ന് അകേന്ദ്ര ആരൊഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ആവശ്യമുന്നയിച്ചിരുന്നു.
മധുരം കലര്‍ന്ന എയേര്‍ഡ് വാട്ടറിനു വില കൂടും. ഇതിന്റെ എക്സൈസ് തീരുവ കൂട്ടി. കൂടാതെ കംമ്പ്യൂട്ടര്‍, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുടങ്ങിയവയ്ക്കും വില കൂടും.