1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Warmest Year in India

രാജ്യത്ത് 122 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ഡിസംബറായിരുന്നു 2022ലേതെന്ന് കാലാവസ്ഥാ വകുപ്പ്

Warmest Year
രാജ്യത്ത് 122വര്‍ഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ഡിസംബറായിരുന്നു കഴിഞ്ഞതെന്ന് കാലാവസ്ഥാ വകുപ്പ്. ഡിസംബറിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 27.32 ഡിഗ്രി സെല്‍ഷ്യസും 15.65 ഡിഗ്രി സെല്‍ഷ്യസുമാണ്. 2016ലും 2008ലുമായിരുന്നു നേരത്തേ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നത്. 
അടുത്ത ലേഖനം
യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്തി