1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vodafone idea india

വോഡഫോണ്‍ ഐഡിയയില്‍ ആമസോണ്‍ 30000കോടി രൂപ നിക്ഷേപിക്കും

Vodafone
ഇന്ത്യയില്‍ പ്രതിസന്ധിയിലായ വോഡഫോണ്‍ ഐഡിയയില്‍ ആമസോണ്‍ 30000കോടി രൂപ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. എജിആര്‍ കുടിശ്ശിക തീര്‍ക്കുന്നതിനായി സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് നിക്ഷേപത്തിനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്.
 
നിലവില്‍ കുടിശിക അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കമ്പനി. നിക്ഷേപമുണ്ടായാല്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം നിര്‍ത്തിവച്ചിരുന്ന പ്രവര്‍ത്തനങ്ങളും നടത്താമെന്ന തീരുമാനത്തിലാണ് കമ്പനി.
അടുത്ത ലേഖനം
എംജിയുടെ ഗ്ലോസ്റ്റർ എസ്‌യുവി ഉടൻ വിപണിയിലേയ്ക്ക്, വരവറിയിച്ച് പുതിയ ടീസർ, വീഡിയോ !