ഉത്തരാഖണ്ഡ്|
സജിത്ത്|
Last Modified ശനി, 11 മാര്‍ച്ച് 2017 (09:29 IST)
ഉത്തര്‍പ്രദേശിനൊപ്പം ഉത്തരാഖണ്ഡിലും ബി ജെ പി അധികാരത്തിലേക്ക്. ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 20 സീറ്റുകളില്‍ മാത്രം മുന്നേറുമ്പോള്‍ ബി.ജെ.പി 45 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ള പാര്‍ട്ടികള്‍ക്ക് നാല് മണ്ഡലങ്ങളില്‍ ലീഡുണ്ട്.