അനുബന്ധ വാര്‍ത്തകള്‍
- ഖാർകീവിൽ ഒരു ഇന്ത്യക്കാരനും ബാക്കിയില്ല, രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഇനി സുമിയിലെന്ന് കേന്ദ്രസർക്കാർ
- ഏഴാമതിറങ്ങി ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്കോർ, സെഞ്ചുറി നേട്ടം ഷെയ്ൻ വോണിന് സമർപ്പിച്ച് രവീന്ദ്ര ജഡേജ
- മൂവായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന് ബന്ദികളാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ വ്ളാദിമിര്‍ പുടിന്
- ഇന്ത്യ- ഓസീസ് പരമ്പരയല്ല, സച്ചിൻ-വോൺ പോരാട്ടം: ആർക്ക് മറക്കാനാവും ആ സുവർണകാലം
- മോളിവുഡിലെ താര രാജാക്കന്മാരും മക്കളും ഒരുമിച്ച് ,ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ആദ്യമായിരിക്കുമെന്ന് ആരാധകര്‍
യുപിയിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ
ഉത്തർപ്രദേശിലെ ഏഴാമത്തെയും അവസാനത്തെയും ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. 9 ജില്ലകളിലെ 54 മണ്ഡലങ്ങളിൽ നാളെയാണ് തിരെഞ്ഞെടുപ്പ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും ഇതിൽ പെടുന്നു.
യുപിക്കൊപ്പം ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും തിരെഞ്ഞെടുപ്പ് നടന്നിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെയും തിരെഞ്ഞെടുപ്പ് ഫലം ഈ മാസം പത്തിന് പ്രഖ്യാപിക്കും. തിരെഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല് സംസ്ഥാനത്തും ബിജെപിയാണ് ഭരണത്തിലുള്ളത്.
അടുത്ത ലേഖനം