1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Train Accident News

ആന്ധ്രാ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

Train Accident News
ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അലമാന്‍ഡ - കണ്ടകംപള്ളി റൂട്ടിലാണ് അപകടം നടന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
 
കഴിഞ്ഞദിവസം വൈകുന്നേരം 7 മണിക്കാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ യാത്രികര്‍ക്കായി മറ്റൊരു ട്രെയിന്‍ വിട്ടിട്ടുണ്ടായിരുന്നു. അപകട ശേഷം ആദ്യം മൂന്നുപേരുടെ മരണമാണ് സ്ഥിരീകരിക്കപ്പെട്ടത്.
അടുത്ത ലേഖനം
ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും; സംസ്ഥാനത്തെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു