അനുബന്ധ വാര്‍ത്തകള്‍
- Odisha Train Accident: ' അപകടം നടക്കുന്ന സമയത്ത് ഉറങ്ങുകയായിരുന്നു, കണ്ണ് കുറന്ന് നോക്കുമ്പോള്‍ 10-15 പേര് എന്റെ മുകളില്‍ കിടക്കുന്നു'; ട്രെയിന്‍ യാത്രക്കാരന്റെ വാക്കുകള്‍
- ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ച സംഭവം: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറുമായി സംസാരിച്ചേക്കും
- ജമ്മു-കശ്മീരിലെ കുപ്വാരയില് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു
- കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ടുഭീകരരെ വധിച്ചു
- ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സിന്റെ വിജയലക്ഷ്യം; അഞ്ചുവിക്കറ്റുമായി ഷമി ഹീറോയായി
ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി
ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അലമാന്‍ഡ - കണ്ടകംപള്ളി റൂട്ടിലാണ് അപകടം നടന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരം 7 മണിക്കാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ യാത്രികര്‍ക്കായി മറ്റൊരു ട്രെയിന്‍ വിട്ടിട്ടുണ്ടായിരുന്നു. അപകട ശേഷം ആദ്യം മൂന്നുപേരുടെ മരണമാണ് സ്ഥിരീകരിക്കപ്പെട്ടത്.