അനുബന്ധ വാര്‍ത്തകള്‍
- ഇനിയും ബിജെപി സർക്കാർ വന്നാൽ പാചകവാതക വില 2000 രൂപയാകും, രാജ്യം വിറകടുപ്പിലേക്ക് പോകേണ്ടിവരുമെന്ന് മമത
- Loksabha Election 2024: 300 സീറ്റിൽ മത്സരിച്ചാൽ 40 എങ്കിലും വിജയിക്കാനുള്ള ത്രാണി കോൺഗ്രസിനുണ്ടോ? പിന്നെ എന്തിനാണ് ഇത്രയും അഹങ്കാരമെന്ന് മമത
- Mamata Banerjee: സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി
- ദി കേരള സ്റ്റോറി പ്രദര്‍ശന വിലക്ക്,മമതയ്ക്കെതിരെ സുപ്രീം കോടതിയിലേക്ക് നിര്‍മ്മാതാക്കള്‍
- സംവിധായകന് രാം ഗോപാല്‍ വര്‍മ്മ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും!
Mamata Banerjee: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്ക്
Mamata Banerjee Accident
നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ് മമതാ ബാനര്‍ജി കിടക്കുന്ന ചിത്രങ്ങളും എക്സിലൂടെ പാര്‍ട്ടി പങ്കുവെച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മമതാ ബാനര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് പരിക്കേറ്റതെന്നാണ് വിവരം. കൊല്‍ക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെറ്റിയിലുണ്ടായിരിക്കുന്ന മുറിവ് ആഴത്തിലുള്ളതാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
Our chairperson @MamataOfficial sustained a major injury.
Please keep her in your prayers