ന്യൂഡല്‍ഹി|
Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (16:47 IST)
തന്റെ മോഡി അനുകൂല പരാമര്‍ശത്തെപ്പറ്റി രംഗത്തെത്തിയ കെ പി സി സിയ്ക്ക് ശശി തരൂരിന്റെ പരിഹാസം.ട്വിറ്ററിലൂടെയാണ്
തരൂര്‍
തനിക്കെതിരെ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന കെപിസിസി തീരുമാനത്തെ പരിഹസിച്ചത്.
തനിക്കെതിരായ വിവാദത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും റിപ്പോര്‍ട്ടു തയ്യാറാക്കാനെങ്കിലും താനെന്താണ് എഴുതിയതെന്നുള്ളത് ശരിയായി വായിച്ചു മനസിലാക്കാന്‍ കെപിസിസി നേതൃത്വം അവസാനം ഒരുങ്ങിയേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ട്വീറ്ററില്‍ തരൂര്‍ കുറിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.