1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nine and plus one classes from monday

സംസ്ഥാനത്ത് ഒൻപത്, പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്‌ച മുതൽ

കൊവിഡ്
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഒൻപതാം ക്ലാസിന്റെ പ്രവർത്തനവും തിങ്കളാഴ്‌ച മുതൽ ആരംഭിക്കും.
 
നേരത്തെ ഒന്ന് മുതൽ ഏഴ് വരെയും 10,പ്ലസ് ടൂ ക്ലാസുകളും നവംബർ ഒന്ന് മുതൽ ആരംഭിച്ചിരുന്നു. 8,9 ക്ലാസുകളുടെ പ്രവർത്തനം പതിനഞ്ചിന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ടാം ക്ലാസിന് നവംബർ എട്ട് മുതൽ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.
അടുത്ത ലേഖനം
വയനാട്ടിൽ 100 കിലോ ചന്ദനം പിടികൂടി