അനുബന്ധ വാര്‍ത്തകള്‍
- കശ്മിരിൽ എറ്റൂട്ടൽ; മൂന്ന് സൈനികർക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു
- ചർമ സൌന്ദര്യത്തെ ഇല്ലാതാക്കും ഈ ഭക്ഷണങ്ങൾ !
- അതിഥികളെ സന്തോഷപൂർവം സ്വീകരിക്കൻ സ്വീകരണ മുറികൾ പണിയേണ്ടതിങ്ങനെ !
- കേരളത്തിൽ ലോൿസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നേട്ടമുണ്ടാകിയാൽ കാക്ക മലർന്നു പറക്കുമെന്ന് വെള്ളാപ്പള്ളി
- ലിവിങ് ടുഗെതർ അവസാനിപ്പിച്ചതിന് യുവതിയെ പിന്തുടർന്നെത്തി മുൻ കാമുകൻ വെടിയുതിർത്തു
എല്ലായിടത്തും ബലാത്സംഗങ്ങൾ, രാജ്യത്ത് നടക്കുന്നതെന്തെന്ന് സുപ്രീം കോടതി
ഡൽഹി: രാജ്യത്ത് വർധിച്ചു വരുന്ന ബലാത്സംഗങ്ങളിൽ കടുത്ത ആശങ്ക അറിയിയിച്ച് സുപ്രീം കോടതി. ഒരോദിവസവും രാജ്യത്ത് കൂടുതൽ കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് ഒരോ ആറു മണിക്കൂറിലും ഒരു കുട്ടി പിഡനത്തിനിരയാകുന്നതായാണ് കണക്കുകൾ. എല്ലായിടത്തും ബലാത്സംഗങ്ങൾ രാജ്യത്ത് സംഭവിക്കുന്നതെന്താണെന്ന് സുപ്രീം കോടതി ചോദിച്ചു.
ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി, നേരത്തെ കൃസ്തീയ സഭകളിൽ വൈദികർ പീഡിപ്പിക്കുന്ന സംഭവങ്ങൾ കൂടി വരുന്നതിൽ കോടതി ആസങ്ക രേഖപ്പെടുത്തിയിരുന്നു.