അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് ആര്‍എസ്എസ് നേതാവിന്റെ വധം: പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,150 പേര്‍ക്ക്; മരണം നാല്
- പാലക്കാട് സംഭവം: സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നടപടിയെന്ന് പൊലീസ്
- മലപ്പുറത്ത് മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന് സ്വര്‍ണവും അരലക്ഷം രൂപയും മോഷണം പോയി
- പാലക്കാട് കാറിന്റെ ഡോര്‍ തുറന്ന് ബൈക്ക് തട്ടി അപകടം: ആറുവയസുകാരിക്ക് ദാരുണാന്ത്യം
ശ്രീനിവാസന്റെ വധം: പോപ്പുലര്‍ ഫ്രണ്ട് സുബൈറിന്റെ കൊലപാതകത്തിന് പിന്നിലെ വൈരമാണ് കാരണമെന്ന് എഫ്‌ഐആര്‍
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വധത്തിന് കാരണം പോപ്പുലര്‍ ഫ്രണ്ട് സുബൈറിന്റെ കൊലപാതകത്തിന് പിന്നിലെ വൈരമാണെന്ന് പൊലീസ് എഫ്‌ഐആര്‍. എഫ് ഐആറില്‍ കണ്ടാലറിയാവുന്ന ആറുപേരാണ് പ്രതികളെന്ന് വ്യക്തമാക്കുന്നു. അക്രമി സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയിട്ടുണ്ട്. ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്ത് മുറിവുകളാണ് ഉണ്ടായിരുന്നത്. തലയില്‍ മാത്രം മൂന്ന് വെട്ടാണ് ഉണ്ടായിരുന്നത്. ജില്ലയില്‍ ഈമാസം 20വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.