അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് രണ്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു
- ആർബിഐ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകളിൽ വഞ്ചിതരാകാതിരിക്കുക, ലോൺ എടുക്കണ്ട, ഇൻസ്റ്റാൾ ചെയ്താലും എട്ടിൻ്റെ പണി
- ഭാര്യയുമായി രഹസ്യബന്ധമെന്ന് സംശയം: 70 വയസ്സുള്ള അച്ഛനെ മകൻ വെട്ടിക്കൊന്നു
- Onam Liquor Sale:കേരളത്തിൽ ഉത്രാടദിനത്തിൽ മാത്രം വിറ്റത് 117 കോടി രൂപയുടെ മദ്യം, കൊല്ലത്ത് റെക്കോർഡ് വില്പന
- സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം
അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി: നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശ് ശാന്തിനഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് ദുര്‍ഗാ റാവു മക്കളായ നാഗസായി വിഖിത ശ്രീ എന്നിവരാണ് ആത്മഹത്യ ചെയ്തത്. രണ്ടുമാസം മുമ്പ് ഇവര്‍ മുപ്പതിനായിരം രൂപ ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇവര്‍ പതിനായിരം രൂപ തിരിച്ചടച്ചെങ്കിലും തുക പലിശ അടക്കം വലിയ തോതില്‍ ഉയര്‍ന്നിരുന്നു.
തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ ലോണ്‍ ആപ്പ് സംഘം രമ്യ ലക്ഷ്മിയുടെയും മക്കളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു. ഇവരുടെ ബന്ധുക്കള്‍ക്ക് വാട്സാപ്പിലൂടെയാണ് ലോണ്‍ ആപ്പ് സംഘം ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തത്.