തിരുവനന്തപുരത്ത് രണ്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (15:41 IST)
തിരുവനന്തപുരത്ത് രണ്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ചാക്ക സ്വദേശി അമലയാണ് തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ആത്മഹത്യ ചെയ്തത്. അതേസമയം വീട്ടിലെ പീഡനമൂലമാണ് അമല ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :