1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Start Up India Modi

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം: ജനുവരി 16 സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കുമെന്ന് പ്രധാമന്ത്രി

Start Up
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ജനുവരി 16 സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കുമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ 150 സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 
 
സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഇന്ത്യയുടെ നട്ടെല്ലുകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഇനി സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണകാലഘട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 
അടുത്ത ലേഖനം
എറണാകുളം ഞാറയ്ക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍