കടുത്ത നിലപാടുമായി ശിവസേന; അനുനയിപ്പിക്കാന്‍ ബിജെപി

മുംബൈ| VISHNU.NL| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (11:41 IST)
മന്ത്രിസഭയിലെ പങ്കാളിത്തം സംബന്ധിച്ച് ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കാത്തതിനേ തുടര്‍ന്ന് പ്രതിപക്ഷത്തിരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ സേനയേ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം രംഗത്തെത്തി. നാളെയാണ് മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ ശിവസേന ഉപമുഖ്യമന്ത്രിപദത്തിനായി കടുമ്പിടുത്തത്തിലാണ്.

എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ബിജെപി വ്യ്ക്തമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിപദം, ആഭ്യന്തരം, റവന്യൂ എന്നിവയില്‍ ഏതെങ്കിലും ലഭിക്കണമെന്ന കാര്യത്തിലാണ് തര്‍ക്കം തുടരുന്നത്. എന്നാല്‍ ശിവസേനയ്ക്ക് ആറ് ക്യാബിനറ്റ് പദവി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ നല്‍കാന്‍ തയാറാണെന്നാണ് ബിജെപി നിലപാട്. ഊര്‍ജം, ഭക്ഷ്യം സിവില്‍ സപ്ളൈസ്, ജലസേചനം, ആരോഗ്യം എന്നീ വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാന്‍ ബിജെപി തയാറാണ്.

പ്രതിപക്ഷത്തിരിക്കുമെന്ന് പ്രഖ്യാപിച്ച് നിയമസഭാ സെക്രടറിക്ക് കത്തു നല്‍കിയെങ്കിലും പിന്‍‌വാതില്‍ ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയുടെ സഖ്യകക്ഷി ശിവസേന തന്നെയായിരിക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. 288 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 145 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ ബിജെപിക്ക് 122 അംഗങ്ങളാണുള്ളത്. സ്വതന്ത്രരടക്കം 14 പേരുടെ പിന്തുണ പാര്‍ട്ടി അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഇരുപാര്‍ട്ടികളും കടും‌പിടുത്തം തുടരുന്നതിനാല്‍ ന്യൂനപക്ഷ മന്ത്രിസഭയായി തുടര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ബിജെപി സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കാന്‍ തയാറാണെന്ന് ഇപ്പോഴും എന്‍‌സിപി പറയുന്നുണ്ട്. എന്നാല്‍ എന്‍‌സിപിയുടെ പിന്തുണ സ്വീകരിക്കുന്ന പക്ഷം ബിജെപിയെ പിന്നീട് പിന്തുണക്കില്ലെന്നാണ് സിവസേന വ്യക്തമക്കിയിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ...

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്
ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട തീരുവാ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് ...

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി
ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം മൊഴി ...

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് ...

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം
തമിഴ്‌നാട് കല്ലാകുറിച്ചി സ്വദേശിയായ കുലോത്തുങ്കന്‍ എന്ന ഭക്തനാണ് സ്വര്‍ണ്ണകിരീടം ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ
ഇന്നലെ പവന് 480 രൂപയാണ് കുറഞ്ഞത്