കേരളത്തിലെ പ്രശ്നങ്ങളില്‍ യച്ചൂരി നടപടിയെടുക്കും: വിഎസ്

   സീതാറാം യച്ചൂരി , വിഎസ് അച്യുതാനന്ദന്‍ , സിപിഎം , വിഎസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (13:16 IST)
കേരളത്തിലെ സിപിഎമ്മിനുള്ളിലുള്ള പ്രശ്നങ്ങളില്‍ പുതിയ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സംസ്ഥാനഘടകത്തില്‍ വിഭാഗിയതയുണ്ടെന്ന് യച്ചൂരി പറഞ്ഞത് അദ്ദേഹത്തിന്റെ ബോധ്യത്തിലാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ആവശ്യമായ നടപടികള്‍ എടുക്കുമെന്നും വിഎസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :