നോട്ടുകളിൽ നിന്നും ഗാന്ധിജി ഔട്ട്, ഇനി സവർക്കർ? - ഹിന്ദുമഹാസഭ പണി തുടങ്ങി !

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന കൊടുക്കണമെന്നും അത് അദ്ദേഹത്തിന് നല്‍കുന്ന ആദരവായിരിക്കുമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു.

Last Modified വ്യാഴം, 30 മെയ് 2019 (11:44 IST)
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ചിത്രത്തിന് പകരം ഇന്ത്യന്‍ കറന്‍സിയില്‍ ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന് ഹിന്ദുസഭ. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന കൊടുക്കണമെന്നും അത് അദ്ദേഹത്തിന് നല്‍കുന്ന ആദരവായിരിക്കുമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു.

സംഘടനയുടെ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ, സംസ്ഥാന വക്താവ് അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :