1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sashi tharoor confirmed wit covid19

ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശശി തരൂർ
ദില്ലി: ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ ശശി തരൂർ തന്നെയാണ് രോഗവിവരം വെളിപ്പെടുത്തിയത്.
 
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തരൂർ ദില്ലിയിലെ വസതിയിൽ ക്വാറന്റീനിലാണ്. ശശി തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
അടുത്ത ലേഖനം
പറഞ്ഞ വാക്കിൽ മാറ്റമില്ല, എല്ലാവർക്കും സൗജന്യ വാക്‌സിൻ: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി