റോബര്‍ട്ട് വദ്രയ്ക്കെതിരെ ലോക്സഭയില്‍ അവകാശലംഘന നോട്ടീസ്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 23 ജൂലൈ 2015 (15:04 IST)
റോബര്‍ട് വദ്രയ്ക്കെതിരെ ലോക്സഭയില്‍ ബിജെപി അവകാശലംഘന പ്രമേയ നോട്ടീസ് നല്‍കി. പാര്‍ലമെന്‍റിനെ അവഹേളിക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് ബിജെപി എംപി അര്‍ജുന്‍ മേഘ്‌വാളാണ് നോട്ടീസ് നല്‍കിയത്. രാജ്യം ഭരിക്കുന്നവര്‍ കഴിവുകെട്ടവരാണെന്നായിരുന്നു വദ്രയുടെ പോസ്റ്റ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :