16 രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി, നിർമലാ സീതാരാമനും പട്ടികയിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 മെയ് 2022 (19:33 IST)
രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും.

പതിനാറ് ബിജെപി സ്ഥാനാര്‍ഥികളില്‍ ആറ് പേര്‍ ഉത്തര്‍പ്രദേശിൽ
നിന്നും കർണാടക,ബിഹാർ എന്നിവിടങ്ങളിൽ നിന്ന് രണ്ടുപേരും മധ്യപ്രദേശ്,രാജസ്ഥാൻ,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഓരോരുത്തർ വീതമാണ് സ്ഥാനാർത്ഥികൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :