അനുബന്ധ വാര്‍ത്തകള്‍
- ട്രെയിനില്‍ കുപ്പിവെള്ള വില്പനക്കാരന് ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ
- ആലപ്പുഴയില്‍ 38കാരനും 17കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
- സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
- റെയില്‍വേ ട്രാക്കിന് സമീപം സ്യൂട്ട്കേസിനുള്ളില്‍ 18കാരിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
- ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു
ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ
എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ നിരക്കില്‍ വര്‍ദ്ധനവ് വരുത്താനാണ് തീരുമാനം.
ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലായ് ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. നോണ്‍ എ സി മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ നിരക്കില്‍ വര്‍ദ്ധനവ് വരുത്താനാണ് തീരുമാനം.
എസി ടിക്കറ്റുകളില്‍ രണ്ട് പൈസ നിരക്കിലും വര്‍ദ്ധനവ് ഉണ്ടാവും. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് കിലോമീറ്ററിന് അര പൈസ എന്ന നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകും. അതേസമയം സീസണ് ടിക്കറ്റ്കാര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ഉണ്ടായിരിക്കില്ല.