1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Punjab tax on petrol

പെട്രോളിന് ഏറ്റവും കൂടുതല്‍ വില കുറച്ചത് പഞ്ചാബ്; കുറഞ്ഞത് 16 രൂപ!

Punjab
പെട്രോളിന് ഏറ്റവും കൂടുതല്‍ വില കുറച്ച സംസ്ഥാനം പഞ്ചാബാണ്. പെട്രോളിന് 16 രൂപയാണ് കുറച്ചത്. ഇന്ധനവില കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനവുമാണ് പഞ്ചാബ്. പെട്രോളിന് 96 രൂപയും ഡീസലിന് 89 രൂപയുമാണ് നിലവിലെ ഇന്ധനവില. നിലവില്‍ 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഇന്ധനവില കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപിയാണ് ഭരിക്കുന്നത്. 
 
അതേസമയം കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഇതുവരെ നികുതി കുറച്ചിട്ടില്ല. 
അടുത്ത ലേഖനം
കനത്തമഴയില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു