1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Uttar Pradesh Assembly election 2017

യുപി തെരഞ്ഞെടുപ്പ് ഫലം: ബി.ജെ.പി മുന്നിലേക്ക്

ഉത്തര്‍പ്രദേശില്‍ ആദ്യ ഫലസൂചനകള്‍ മുതല്‍ ബി.ജെ.പിക്ക് മുന്‍തൂക്കം

Uttar Pradesh Assembly election 2017 results
ഉത്തര്‍പ്രദേശില്‍ ആദ്യ ഫലസൂചനകള്‍ മുതല്‍ ബി.ജെ.പിക്ക് മുന്‍തൂക്കം. 59 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ 25 സീറ്റുകളിലും ബി.ജെ.പി മുന്നിലാണ്. എസ്.പി കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളിലും ബി.എസ്.പി 16 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു
About Writer
സജിത്ത്
അടുത്ത ലേഖനം
പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസ് മുന്നേറുന്നു