രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ 6000 രൂപ!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 മെയ് 2023 (10:21 IST)
രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ 6000 രൂപ ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി പ്രകാരം കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് കേന്ദ്രം പദ്ധതി നടപ്പിലാക്കുന്നത്.

2022 ഏപ്രില്‍ മുതലുള്ള പ്രസവങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :