1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pocso case against mahesh manjrekar

കുട്ടികളെ മോശമായി ചിത്രീകരിച്ചു, മഹേഷ് മഞ്ജരേക്കറിനെതിരെ പോക്‌സോ കേസ്

മഹേഷ് മഞ്ജരേക്കർ
മറാത്തി ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതിയുയർന്നതിനെ തുടർന്ന് സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരേ കേസ്. മാഹിം പോലീസാണ് കേസെടുത്തിരിക്കുന്നത്.
 
ഐ.പി.സി സെക്ഷന്‍ 292, 34, പോക്‌സോ സെക്ഷന്‍ 14 എന്നീവകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹ്യപ്രവർത്തകയായ സീമ ദേശ്‌പാണ്ഡെയാണ് സംവിധായകനെതിരെ പരാ‌തി നൽകിയത്.സംഭവത്തില്‍ സംവിധായകനെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അടുത്ത ലേഖനം
'നിങ്ങള്‍ എന്ത് വൃത്തികേടാണ് ഇവിടെ ചെയ്യുന്നത്?' 'ഈ സൂര്യകാന്തി വിത്ത് പോക്കറ്റില്‍ സൂക്ഷിക്കുക, നിങ്ങള്‍ മരിക്കുമ്പോള്‍ അതെങ്കിലും വളരട്ടെ'; റഷ്യന്‍ പട്ടാളക്കാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി യുക്രൈന്‍ വനിത