അനുബന്ധ വാര്‍ത്തകള്‍
- ജിയോയും ഗൂഗിളും സംയുക്തമായി നിര്‍മിച്ച ജിയോഫോണ്‍ നെക്സ്റ്റ് ദീപാവലിക്ക് ഇറങ്ങുന്നു; വില 6,499 രൂപ!
- കേരളത്തില്‍ തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 12ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- എടക്കരയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 40കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55കാരന് അറസ്റ്റില്‍
- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യചെയ്തത് 1.53 ലക്ഷത്തിലേറെപ്പേര്‍; മറ്റുകണക്കുകള്‍ ഇങ്ങനെ
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി
മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി. വത്തിക്കാന്‍ സിറ്റിയില്‍ നടന്ന കൂടിക്കാഴിചയില് ഇരുവരും ഒരു മണിക്കൂറോളം സംസാരിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കൊവിഡ് അടക്കമുള്ള ആഗോള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
1999ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
അടുത്ത ലേഖനം