അനുബന്ധ വാര്‍ത്തകള്‍
- ശീതീകരിച്ച മുറികളും ആള്‍ക്കൂട്ടവും ഒഴിവാക്കുക; ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ വീണ്ടും നിയന്ത്രണങ്ങള്‍ !
- ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ ചിത്രം പുറത്ത്; ഡെല്‍റ്റയേക്കാള്‍ അപകടകാരി
- ഒമിക്രോണ്‍ വൈറസ്: ഹൈ റിസ്ക് പട്ടികയില്‍ ഉള്ളത് 12 രാജ്യങ്ങള്‍
- ഒമിക്രോണ്‍ വൈറസ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയാല്‍ നടപടി
- ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍; അതീവ ജാഗ്രത
ഒമിക്രോണ്‍ ഇന്ത്യയിലും ? ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ ആള്‍ക്ക് കോവിഡ്, ജനിതക ശ്രേണീകരണ ഫലം ഉടന്‍
ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈ താനെയില്‍ എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദമാണോ എന്ന് അറിയാന്‍ പരിശോധന ആരംഭിച്ചു. കോവിഡ് പോസിറ്റീവ് ആയ ആളുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.